
കെ. പി. ഫാത്തിമ നിര്യായായി
Share
കെ. പി. ഫാത്തിമ നിര്യായായി
മാഹി: പള്ളൂർ അറോമ മൻസിലിൽ കെ. പി. ഫാത്തിമ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ കര കണ്ടത്തിൽ എ. പി. ഇബ്രാഹി ഹാജി (ഗ്രാമത്തി).
മക്കൾ: റസിയ, സലിം, സറീന, സീനത്ത്, സൈബുന്നീസ, അർഷാദ്, റജുല.
മരുമക്കൾ: എം. പി. റഹിം, അബ്ദുൽ ഷുക്കൂർ, വൈ. എം. നാസർ, ഹൈറുരുന്നീസ, അൽഷാദ്,പരേതരായ പി. പി. യുസുഫ്, കെ. പി. ഹാഷിം.
ഖബറടക്കം: നാളെ ഞായറാഴ്ച (18/05/2025) ഉച്ചയ്ക്ക് 1 മണിക്ക് ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
58
2025 May 21, 09:58 PM
58
2025 May 20, 10:44 PM
58
2025 May 16, 09:45 PM