കെ. സി. അബൂബക്കർ മാസ്റ്റർ നിര്യാതനായി. ഇബ്രാഹിം നിര്യാതനായി.

കെ. സി. അബൂബക്കർ മാസ്റ്റർ നിര്യാതനായി. ഇബ്രാഹിം നിര്യാതനായി.
കെ. സി. അബൂബക്കർ മാസ്റ്റർ നിര്യാതനായി. ഇബ്രാഹിം നിര്യാതനായി.
Share  
2025 Apr 18, 09:34 AM
mannan top

കെ. സി.അബൂബക്കർ മാസ്റ്റർ നിര്യാതനായി

 

ചൊക്ലി: കണ്ണോത്ത് ജുമാ മസ്ജിദിന്റെ സമീപം "പർവ്വീൻ" ൽ താമസിക്കുന്ന കക്കോട്ട് കുനിയിൽ കെ. സി. അബുബക്കർ മാസ്റ്റർ (87) നിര്യാതനായി.

1970 കളിൽ ന്യൂമാഹി എം. എം. ഹൈ സ്കൂളിലെ കെമിസ്ട്രി അധ്യാപകനായിരുന്നു.

ഭാര്യ: നബീസ്സ കുയ്യാലി (മേക്കുന്ന്).

മക്കൾ: അമീർ (ദുബായ്), റഹീസ് (ദുബായ്), ഷാഫി (ഖത്തർ), നദീറ, ഫായിസ.

മരുമക്കൾ: നാഫില (ചമ്പാട്), റമീസ (അണിയാരം), തായിഫ (പാനൂർ), റഹീം (ചമ്പാട് - ദുബായ്), അൻസാരി (ഒളവിലം - ഖത്തർ).

സഹോദരങ്ങൾ: പരേതരായ കെ. സി. ഇബ്രാഹിം, കെ. സി. കാദർ, കെ. സി. അബ്ദുള്ള ഹാജി, കെ. സി. കുഞ്ഞി മൂസ്സ.

ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച (18/04/2025) രാവിലെ 11 മണിക്ക് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

mkmk

ഇബ്രാഹിം നിര്യാതനായി.


ചൊക്ലി: കവിയൂർ കൈരളി മുക്കിൽ കല്ലുങ്കൂൽ "ഫാത്തിമാസ്" ൽ താമസിക്കുന്ന ഗ്രാമത്തിയിലെ തട്ടാന്റെവിട പുളിക്കണ്ടി ഇബ്രാഹിം (85) നിര്യാതനായി.

പരേതരായ ആറ്റാകൂലോത്ത് അബ്ദുല്ലയുടേയും കുഞ്ഞലുവിന്റെയും മകനാണ്.

ഭാര്യ: റാബിയ കുറുന്തോറത്ത്.

മക്കൾ: ഇഖ്ബാൽ (പൂന), റഹൂഫ് (എം. ബി. ചിപ്സ് സ്റ്റോർ, ന്യൂമാഹി), റസിയ, റഹീസ (മഞ്ചക്കൽ), ഇസ്ഹാഖ് (ദുബായ്), മെഹറുന്നിസ്സ.

മരുമക്കൾ: റഹീന (പുന്നോൽ), സഫീറ (കിടാരൻ കുന്ന്), വി. പി. അബ്ദു റഹീം (ചൊക്ലി - ദുബായ്), അബ്ദു നാസർ മണ്ടോളി (മഞ്ചക്കൽ), റംസീന (പള്ളൂർ), തോട്ടോന്റെവിട അനീസ് (പെരിങ്ങാടി - ദുബായ്).

സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, കാദർ, അബ്ദുറഹ്മാൻ, ഉമ്മർ, സൈനബ, നബീസ്സു.

ഖബറടക്കം: ഇന്ന് ബുധനാഴ്ച (16/04/2025) രാത്രി 10 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan