ചരിത്ര വാതായനങ്ങൾ തുറന്നു. മയ്യഴിക്കാർ അറിവിൻ്റെ അക്ഷയഖനി കണ്ടു

ചരിത്ര വാതായനങ്ങൾ തുറന്നു. മയ്യഴിക്കാർ അറിവിൻ്റെ അക്ഷയഖനി കണ്ടു
ചരിത്ര വാതായനങ്ങൾ തുറന്നു. മയ്യഴിക്കാർ അറിവിൻ്റെ അക്ഷയഖനി കണ്ടു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Apr 15, 11:23 PM
mannan top

ചരിത്ര വാതായനങ്ങൾ തുറന്നു.

മയ്യഴിക്കാർ അറിവിൻ്റെ അക്ഷയഖനി കണ്ടു

മാഹി: അമൂല്യമായ മയ്യഴിയുടെ ചരിത്രരേഖകളും, സംസ്കൃതിയും മായ്ക്കപ്പെടുന്നതിൽ, മനംനൊന്തവരുടെ കൂട്ടായ്മക്ക് മാഹി ശ്രീനാരായണ ബി.എഡ്.കോളജ് സാക്ഷ്യം വഹിച്ചു.

janashabdham

ഫ്രഞ്ച്ഭരണകാലത്തും ,അതിന്ശേഷവും.ഗതകാലചരി ത്രത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്ന മാഹിയിൽ ഇന്ന് കൊളോണിയൽ ഭരണം വിട്ടേച്ച് പോയഅമൂല്യങ്ങളായശേഷിപ്പുകൾപോലുംസംരക്ഷിക്കപ്പെടാതെപോവുകയാണെന്നും,ലോകോത്തര ഭാഷയായ ഫ്രഞ്ച് ഭാഷാ പഠനംപോലും മാഹിയിൽ നിലയ്ക്കുന്ന സ്ഥിതിയിലാണ് സർക്കാർ നിലപാടെന്നും പ്രമുഖ ചരിത്ര ഗവേഷകനും, കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസല റുമായഡോ:കെ.കെ.എൻ.കുറുപ്പ് സെമിനാർ ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു.സമ്മിശ്ര സംസ്കൃതിയുടെ ശേഷിപ്പുകളും, ഫ്രഞ്ച് ഭാഷയും സംരക്ഷിക്കാൻ പുതുച്ചേരി സർക്കാർ തയ്യാറാവണമെന്നും ഡോ: കുറുപ്പ് ആവശ്യപ്പെട്ടു.

ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ കോളജിൽ

"ചരിത്രം മറന്ന് പോകുന്ന മയ്യഴിക്കാർ ''എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളിൽപ്രാദേശിക ചരിത്ര പഠനം നിർബന്ധമാക്കണമെന്ന് പ്രമുഖ ചരിത്രകാരൻ പ്രൊഫ: ഇ ഇസ്മായിൽ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടു.ഫ്രാൻസിൽ നാസി പടക്കെതിരെ പോരാടി വെടിയേറ്റ് മരിച്ച മിച്ചിലോട്ട് മാധവൻ,

മയ്യഴിക്കാർ മറന്ന് പോയ അന്തർദ്ദേശീയ പോരാളിയാണെന്ന് പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറും, കോളമിസ്റ്റുമായ അസീസ് മാഹി ചൂണ്ടിക്കാട്ടി..

മയ്യഴിയിലെ പുതു തലമുറ ചരിത്രത്തിൽ നിന്നും അകന്ന് നിൽക്കുകയാ ണെന്നും, ചരിത്രം പോലും വളച്ചൊടിക്കപ്പെടുകയാണെന്നും നഗരസഭാ മുൻ പ്രതിപക്ഷ നേതാവ് വി.ജനാർദ്ദനൻ അഭിപ്രായപ്പെട്ടു.

kknkurup[p

സാഹിത്യകാരൻ സത്യൻ മാടാക്കര,ചരിത്ര ഗ്രന്ഥകാരന്മാരായ

പി.ഗംഗാധരൻ മാസ്റ്റർ, തയ്യിൽ സദാനന്ദൻ, പ്രൊഫ: ഇ.ഇസ്മായിൽ എന്നിവരും മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ.

മുതിർന്നമാധ്യമപ്രവർത്തകനായ ദിവാകരൻചോമ്പാല,

mahe-news-cover-3

കവി അഡ്വ:പി.കെ.രവീന്ദ്രൻ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി, പ്രമുഖ സാമൂഹ്യ പ്രവർത്തകരായ വടക്കൻ ജനാർദ്ദനൻ, പി.സി.ദിവാനന്ദൻ, അനുപമ സഹദേവൻ,

shaall-kkn-kurupp

അഡ്വ: സന്തോഷ് A M.പി കെ.വി.സാലിഹ്,പി.സി.ദിവാനന്ദൻ, ശ്രീകുമാർ ഭാനു,സംവിധായകൻഎം.ജെരഞ്ചിത്ത്,എ.കെ.പീതാംബരൻ    സംസാരിച്ചു.

prof-ismail

ജനശബ്ദത്തിന് വേണ്ടി ദാസൻ കാണി കെ.കെ.എൻ.കുറുപ്പിന് പൊന്നാടയും, സതീശങ്കർ പെയിൻ്റിങ്ങും, പ്രൊഫ: ഇ.ഇസ്മായിൽ ഉപഹാരവും സമ്മാനിച്ചു.

സെക്രട്ടരി ഇ.കെ.റഫീഖ് സ്വാഗതവും, ടി.എം.സുധാകരൻ നന്ദിയും പറഞ്ഞു.

ponnada-purushu
janashabdham
janashabdham

ചിത്രവിവരണം: ഡോ: കെ.കെ.എൻ.കുറുപ്പ് വിഷയം അവതരിപ്പിക്കുന്നു

ജെ.സി.ഐ. റോയൽസ് ചാപ്റ്റർ ഉദ്ഘാടനവും സ്ഥാനാരോഹണവും ഇന്ന്

 തലശ്ശേരി : സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ യുവാക്കളെ കൂടുതൽ കർമ്മോത്സുകരാക്കാൻ ലക്ഷ്യമിട്ട് ജെ.സി.ഐ. തലശ്ശേരിയിൽ പുതിയ ചാപ്റ്റർ ആരംഭിക്കുന്നു. ജെ.സി.ഐ. റോയൽസ് എന്ന പേരിൽ തുടക്കമിടുന്ന ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ന് (ബുധൻ) വൈകിട്ട് 6-30 ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ശ്രീഗോകുലം ഫോർട്ട് ഹോട്ടലിൽ നടക്കുമെന്ന് ജേസിഐ മേഖലാ 19 വൈസ് പ്രസിഡണ്ട് മുഹമ്മദ് ജബ്റൂദ്,,പുതിയ ചാപ്റ്ററിന്റെ നിയുക്ത പ്രസിഡണ്ട് മുഹമ്മദ് ഷഹ്സാദ്, വൈസ് പ്രസിഡണ്ട് സി. സാഹിർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാരോഹണ ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും.സോൺ പ്രസിഡണ്ട് ജസിൽ ജയൻ, തലശ്ശേരി സി. ഐ. ബിജു പ്രകാശ് എന്നിവർ വിശിഷ്ടാതിഥികളാവും.യുവതയെ വഴി പിഴപ്പിക്കുന്ന ലഹരി വ്യാപനത്തിനെതിരെയുള്ള പ്രചരണ,പോരാട്ടം ഉൾപെടെ നിരവധി പദ്ധതികൾ പുതിയ ചാപ്റ്ററിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രഖ്യാപിക്കും.നിയുക്ത സിക്രട്ടറി പി.പി. വിജോയി, പി.സുമേഷ്, റിനിൽ പുനത്തിൽ, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ഏപ്രിൽ 27 ന് നടക്കുന്ന അസിസ്റ്റ്ൻ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് 16 മുതൽ http://recruitment py.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

asd

എകരത്ത് സുബൈദ നിര്യാതയായി.

മാഹി: ചൊക്ലി സി.പി.റോഡിൽ പരത്തീൻറവിട മുബാറക് മൻസിൽ എകരത്ത് സുബൈദ(68). നിര്യാതയായി. പരേതരായ എകരത്ത് അബ്ദുളള യുടെയും ബീച്ചുവിൻറെയും മകളാണ്. 

ഭർത്താവ്: പരേതനായ പരത്തീൻറ വിടഇസ്മായിൽ.

മക്കൾ: നാസർ, ഷക്കീർ(ശക്കർ), നൗഫൽ(ഓട്ടോ ഡ്രൈവർ), ഹഫ്‌സത്ത്.

മരുമക്കൾ: സറീന കരിയാട്, ഫെമിന തലശ്ശേരി, ജംഷീറ എലാങ്കോട്, മഹറൂഫ് കണ്ണൂക്കര. സഹോദരങ്ങൾ:റസിയ എകരത്ത്, പരേതരായ കാസിം, ഇസ്മായിൽ, സലീം.

ജെ.സി.ഐ. റോയൽസ് ചാപ്റ്റർ ഉദ്ഘാടനവും സ്ഥാനാരോഹണവും ഇന്ന്

 തലശ്ശേരി : സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ യുവാക്കളെ കൂടുതൽ കർമ്മോത്സുകരാക്കാൻ ലക്ഷ്യമിട്ട് ജെ.സി.ഐ. തലശ്ശേരിയിൽ പുതിയ ചാപ്റ്റർ ആരംഭിക്കുന്നു. ജെ.സി.ഐ. റോയൽസ് എന്ന പേരിൽ തുടക്കമിടുന്ന ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ന് (ബുധൻ) വൈകിട്ട് 6-30 ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ശ്രീഗോകുലം ഫോർട്ട് ഹോട്ടലിൽ നടക്കുമെന്ന് ജേസിഐ മേഖലാ 19 വൈസ് പ്രസിഡണ്ട് മുഹമ്മദ് ജബ്റൂദ്,,പുതിയ ചാപ്റ്ററിന്റെ നിയുക്ത പ്രസിഡണ്ട് മുഹമ്മദ് ഷഹ്സാദ്, വൈസ് പ്രസിഡണ്ട് സി. സാഹിർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാരോഹണ ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും.സോൺ പ്രസിഡണ്ട് ജസിൽ ജയൻ, തലശ്ശേരി സി. ഐ. ബിജു പ്രകാശ് എന്നിവർ വിശിഷ്ടാതിഥികളാവും.യുവതയെ വഴി പിഴപ്പിക്കുന്ന ലഹരി വ്യാപനത്തിനെതിരെയുള്ള പ്രചരണ,പോരാട്ടം ഉൾപെടെ നിരവധി പദ്ധതികൾ പുതിയ ചാപ്റ്ററിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രഖ്യാപിക്കും.നിയുക്ത സിക്രട്ടറി പി.പി. വിജോയി, പി.സുമേഷ്, റിനിൽ പുനത്തിൽ, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

whatsapp-image-2025-04-15-at-15.05.31_90c78f85
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan