ചരമവാർഷികം :മീത്തലെ കൊന്നപ്പാട്ട് കുമാരേട്ടന്റെ മൂന്നാം ചരമവാർഷികം നാളെ

ചരമവാർഷികം :മീത്തലെ കൊന്നപ്പാട്ട് കുമാരേട്ടന്റെ മൂന്നാം ചരമവാർഷികം നാളെ
ചരമവാർഷികം :മീത്തലെ കൊന്നപ്പാട്ട് കുമാരേട്ടന്റെ മൂന്നാം ചരമവാർഷികം നാളെ
Share  
2025 Feb 04, 10:41 PM
PAZHYIDAM
mannan

ചരമവാർഷികം


  സ്വാതന്ത്ര്യ സമര സേനാനിയും ചോമ്പാലിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന മീത്തലെ കൊന്നപ്പാട്ട് കുമാരേട്ടന്റെ മൂന്നാം ചരമവാർഷികം നാളെ (5-2-25 ബുധൻ ) അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിക്കുന്നു. രാവിലെ 8മണിക്ക് പരേതന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നു. മുഴുവൻ കോൺഗ്ര സ്‌പ്രവർത്തകരും ഹാർബർ റോഡിലുള്ള കുമാരേട്ടന്റെ വസതിയിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു പ്രസിഡണ്ട് INC അഴിയൂർ മണ്ഡലം


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam