പുറമറ്റം കേരളോത്സവം സമാപിച്ചു
Share
പുറമറ്റം : പുറമറ്റം ഗ്രാമപ്പഞ്ചായത്ത് കേരളോത്സവ സമാപനയോഗം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോളി ജോൺ അധ്യക്ഷത വഹിച്ചു. കെ.ഒ. മോഹൻദാസ്, ജൂലി കെ.വർഗീസ്, ബാബുലാൽ, എ.ബി.ശ്രീകുമാർ, എസ്.വിനോദ്, അഞ്ജന ഭാസ്‌കർ, ശ്രീലക്ഷ്മി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനദാനം നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group