കായക്കൊടിഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി

കായക്കൊടിഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി
കായക്കൊടിഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി
Share  
2024 Nov 20, 12:44 PM
SANTHI

കായക്കൊടിഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച മുട്ടുനട കാഞ്ഞിരോള്ളി റോഡിൻറെ ഉദ്ഘാടനം കായക്കൊടി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സിബി സി ഡി എസ് നസീർ കോട്ടോള്ളതിൽ,പി പി മൊയ്തു എൻ കെ ശശി ആർ സി പറമ്പത്ത് എന്നിവർ സംസാരിച്ചു വാർഡ് കൺവീനർ ജിജീഷ് എംപി അധ്യക്ഷനായി

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry