വയനാട് ജില്ലയിൽ ഇന്ന് (14-10-2024); അറിയാൻ, ഓർക്കാൻ
Share
കരാർ നിയമനം
ബത്തേരി: നൂൽപുഴ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ അക്രഡിറ്റഡ് ഓവർസീയർ(യോഗ്യത–3 വർഷ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ്). അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് –പട്ടികവർഗം– (യോഗ്യത– ബികോം, പിജിഡിസിഎ) എന്നീ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. അപേക്ഷകൾ ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. 04936 270635.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM