ഇന്ന്
∙ ബാങ്ക് അവധി
∙വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് .
∙കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
∙ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
അധ്യാപക ഒഴിവ്
വെള്ളനാട്: വെളിയന്നൂർ പിഎസ്എൻഎം യുപി സ്കൂളിൽ അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 14ന് ഉച്ചയ്ക്ക് 1.30 ന്.
നെടുമങ്ങാട്: ആട്ടുകാൽ ഗവ. യുപിഎസിലെ യുപി വിഭാഗം താൽക്കാലിക ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവിലേക്ക് അഭിമുഖം 14 ന് രാവിലെ 9.30 ന് സ്കൂളിൽ നടക്കും.
നെടുമങ്ങാട്: അരുവിക്കര ഗവ. എൽ.പി സ്കൂളിലെ എൽ.പി.എസ്.ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 15 ന് രാവിലെ 11 ന്.
മണക്കാട്: ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷിന് താൽക്കാലിക അധ്യാപക ഒഴിവ്. 14ന് 2ന് കൂടിക്കാഴ്ച നടത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group