തിരുവനന്തപുരം ജില്ലയിൽ ഇന്ന് (11-10-2024); അറിയാൻ, ഓർക്കാൻ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (11-10-2024); അറിയാൻ, ഓർക്കാൻ
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (11-10-2024); അറിയാൻ, ഓർക്കാൻ
Share  
2024 Oct 11, 09:27 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കെൽട്രോൺ കോഴ്സ്

തിരുവനന്തപുരം: കെൽട്രോണിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി തുടങ്ങി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 7736370765, 9539680765


റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് 

തിരുവനന്തപുരം: ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് നാളെ തൃക്കണ്ണാപുരം പെന്റഗൺ റോളർ സ്പോർട്സ് ഹബിൽ നടക്കും. ആർട്ടിസ്റ്റിക് സ്കേറ്റിങ്, ഇൻ ലൈൻ ഫ്രീ സ്റ്റൈൽ എന്നീ മത്സരങ്ങളാണ് നാളെ നടക്കുന്നത്. സ്പീഡ് മത്സരങ്ങളും,ആൽഫിൻ,ഡൗൺ ഹിൽ,റോളർ ഡർബി എന്നീ മത്സരങ്ങളും 18 മുതൽ 24 വരെ നടക്കും.9846048635


ജില്ലാ ചാപ്യൻഷിപ്

∙വെറ്ററൻ അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജില്ലാ ചാപ്യൻഷിപ് 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും. 30 മുതൽ 100 വയസ്സു വരെയുള്ളവർ പങ്കെടുക്കും. 9446034050,9605368884


ചെറുകഥാ മത്സരം

∙സർക്കാർ ജീവനക്കാർക്കായി കേരള കൾച്ചറൽ ഫോറം ചെറുകഥാ മത്സരം നടത്തുന്നു. അവസാന തീയതി: 20. 8590963928


പരിശീലനം നൽകും

∙ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 21 മുതൽ 25 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ക്ഷീരകർഷകർക്കായി ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകും. 04712440911


അധ്യാപക ഒഴിവ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് 10ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. 

തിരുവനന്തപുരം: ചാക്ക ഗവ.ഐടിഐയിൽ ഡ്രാഫ്സ്റ്റ്മാൻ മെക്കാനിക് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ(വിശ്വകർമ വിഭാഗം) താൽക്കാലിക ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.


ഇന്ന് 

∙ബാങ്ക് അവധി

∙റേഷൻ കടകൾക്ക് അവധി

∙ ശക്തമായ മഴയ്ക്ക് സാധ്യത

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25