നാട്ടുകാരും വനപാലകരും കൈകോർത്തു; കാട്ടാനക്കൂട്ടത്തെ തുരത്തി

നാട്ടുകാരും വനപാലകരും കൈകോർത്തു; കാട്ടാനക്കൂട്ടത്തെ തുരത്തി
നാട്ടുകാരും വനപാലകരും കൈകോർത്തു; കാട്ടാനക്കൂട്ടത്തെ തുരത്തി
Share  
2024 Oct 10, 10:12 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

വാണിമേൽ: ചിറ്റാരി പൂവത്താങ്കണ്ടി മലയിൽ കൃഷിയിടങ്ങളിൽ താണ്ഡവമാടിയ കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തി. പടക്കം കത്തിച്ചെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ് ആനകളെ കണ്ണവം വനത്തിലേക്കു കയറ്റി വിട്ടത്. ഈ ഭാഗത്ത് സൗരോർജ വേലികൾ പലയിടങ്ങളിലും തകരാറിലാണ്. കാട്ടു വള്ളികളും മറ്റും സൗരോർജ വേലികളിലേക്കു പടർന്നു കയറി വൈദ്യുത പ്രവാഹം നിലച്ച നിലയിലാണ്.കാട്ടുവള്ളികളും മറ്റും നീക്കം ചെയ്യാനും സൗരോർജ വേലികൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.


കൃഷിയിടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കണമെന്ന് കർഷകർക്ക് നോട്ടിസ് നൽകാൻ മുൻപ് തീരുമാനിച്ചതാണെങ്കിലും അത് നടപ്പായില്ല. പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകേണ്ടിയിരുന്നത്. സ്ഥലം ഉടമകൾ ആരൊക്കെയെന്ന് പഞ്ചായത്തിന് അറിയില്ലെന്നാണ്  അധികൃതരുടെ നിലപാട്.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25