വടകര റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾ മിന്നൽ പണിമുടക്ക് നടത്തി
Share
വടകര റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾ മിന്നൽ പണിമുടക്ക് നടത്തി റെയിവേ സ്റ്റേഷനിൽ കയറുന്ന ഓട്ടോറിക്ഷകളെ ഫൈൻ അടിക്കുന്ന ത്തിൽ പ്രതിഷേധിച്ചു വടകര റെയിവെയിൽ നിന്നും ആളെ കയറ്റാണമെങ്കിൽ പാർക്കിങ് ഫിസ് അടക്കണം2580രൂപ ഒരു വർഷത്തിൽ അടച്ചാൽ മാത്രം ഓട്ടോ റെയിവെയിൽ സർവീസ് നടത്തം ഇതിൽ പ്രതിഷേധിച്ചു ഓട്ടോ സർവീസ് നടത്തിയ ഓട്ടോകളെ ഫൈൻ അടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു ഓട്ടോ തൊഴിലാളികൾ പണി മുടക്കിയത് ഇതെ തുടർന്നു വടകര സി ഐ ഇടപെടുകയും നാളെ ചർച്ച ചെയ്തു തീരുമാനം അറിയികാം എന്നു അറിയിച്ചത് ചർച്ച കഴിയുന്നത് വരെ റെയിവേയുടെ ഭാഗത്തുന്നു ഫൈൻ അടിക്കില്ല എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM