പോത്തുകുട്ടി വിതരണം ചെയ്തു
Share
അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി സുഭിക്ഷ കേരളം പോത്തുകുട്ടി വിതരണ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു.
അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വെറ്ററിനറി സർജൻ സലാലുദ്ധീൻ എന്നിവർ സംബന്ധിച്ചു.
സുഭിക്ഷ കേരളം പോത്തുകുട്ടി വിതരണ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM