ഏറാമല :ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് കേന്ദ്ര സംസ്ഥാന സർക്കാറിന്റെ അംഗീകാരം നേടിയ തട്ടോളിക്കരയിലെ കുഞ്ഞിപ്പുരയിൽ ഷിബുവിനും, ഭാര്യ ജിസ്നയ്ക്കും ഫിബ്രവരി 18 ന് ഞാറാഴ്ച വൈകീട്ട് 4 മണിക്ക് മണ്ടോളതിൽ തറവാട് കുടുംബം വക സ്നേഹാദരം .
കുടുംബ കമ്മിറ്റി സെക്രട്ടറി എം.എൻ. രാഘവൻ സ്വാഗതമാശംസിച്ചു യോഗത്തിൽ
എം.കെ. പവിത്രന്റെ അധ്യക്ഷതയിൽ കുടുംബ കമ്മിറ്റി പ്രസിഡൻറ്
എം.കെ. കുമാരൻ ഷിബുവിനെ ഷാൾ അണിയച്ചാദരിച്ചു . കുടുംബ കമ്മിറ്റി ജോ: സെക്രട്ടറി..
ജിസ്നയെയും ഷാൾ അണിയിച്ചാദരിച്ചു. കുടുംബാഗം എൻ. മങ്ക തുടങ്ങിയവർ ചടങ്ങിൽ മുഖ്യപങ്കാളികളായി
ഷിബുവിനും, ജിസ്നയ്ക്കും കുടുംബകാരണവർ ഇ.പി. കൃഷ്ണൻ മെമന്റോ സമർപ്പിച്ചു
ചടങ്ങിൽ ഷിബു മത്സ്യ കൃഷിയെപ്പറ്റി വിശദീകരിക്കുകയുണ്ടായി ...
സി-കെ. നാണു. ക്ഷേത്ര ഭരണ സമതി പ്രസിഡണ്ട് എസ്സ്. ചന്ദ്രൻ. കഞ്ഞിപ്പുര കമ്മിറ്റി ,കെ.പി റീന. ഷിബുവിന്റെ സഹോദരി തുടങ്ങിയവർ ആശംസകളർപ്പിച്ചു .
പവിത്രൻ ചമ്പോളി.കുടുംബ കമ്മിറ്റി കൃതജ്ഞതയർപ്പിച്ചു
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group