അംഗൻവാടി കലോത്സവം സമാപിച്ചു

അംഗൻവാടി കലോത്സവം സമാപിച്ചു
അംഗൻവാടി കലോത്സവം സമാപിച്ചു
Share  
2023 Dec 12, 06:12 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

അഴിയൂർ :ഡിസംബർ 9,10 തീയതികളിൽ അഴിയൂർ ഗവ:എച്ച്.എസ്.എസിൽ വെച്ച് നടന്ന അഴിയൂർ ഗ്രാമപഞ്ചായത്ത്‌ അംഗൻവാടി കലോത്സവം മഞ്ചാടിക്കൂട്ടം സമാപിച്ചു.

11 ഇനങ്ങളിലായി 28 അംഗൻവാടികൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ സെന്റർ നമ്പർ 16 ചോമ്പാല അംഗൻവാടി ഓവറോൾ ചാമ്പ്യന്മാരായി. സെന്റർ നമ്പർ 4 ജി എം ജെ ബി സ്കൂൾ അംഗൻവാടി റണ്ണേഴ്സ് അപ്പ് നേടി. സമാപന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വാർഡ് മെമ്പർമാരായ സീനത്ത് ബഷീർ,സി എം സജീവൻ,ജയചന്ദ്രൻ കെ കെ,സാവിത്രി ടീച്ചർ,റീന രയരോത്ത്, പ്രീത പി കെ,പ്രമോദ് മാട്ടാണ്ടി, കവിത അനിൽ കുമാർ , സാലിം പുനത്തിൽ,ഫിറോസ് കാളാണ്ടി, സാജിദ് നെല്ലോളി, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം എന്നിവർ സംസാരിച്ചു.

ഐ സി ഡി എസ് സൂപ്പർവൈസർ ശാരി എം സ്വാഗതവും അംഗൻവാടി ടീച്ചർ മഹിജ നന്ദിയും പറഞ്ഞു.പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ ആരതി കൃഷ്ണ,ശ്രുതിലയ ടി പി,രഞ്ജിത്ത് കുമാർ,വിജിഷ,അർഷിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

manna-coconut-oil-new
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal