കണ്ണൂരില്‍ പുലി കിണറ്റില്‍ വീണു; മയക്കുവെടി വയ്ക്കും
Share
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം വയനാട്ടിൽ നിന്ന് എത്തുന്ന വനം വകുപ്പ് സംഘമാകും പുലിയെ മയക്കുവെടിവയ്ക്കുകയെന്ന് ഡിഎഫ്ഒ പി. കാർത്തിക്ക് അറിയിച്ചു. കരയ്ക്ക് എത്തിച്ച് പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. രാവിലെ പത്തു മണിയോടെയാണ് പെരിങ്ങത്തൂർ അണിയാരം സ്വദേശി സുനിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിൽ പുലിയെ കാണുന്നത്.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM