മഹാത്മദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാർഷികസേന രൂപീകരിക്കുന്നു
Share
വടകര :മഹാത്മദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാർഷികസേന രൂപീകരിക്കുന്ന കാര്യം ആലോചിക്കുന്നതിനായി 2023 ഒക്ടോബർ 21ന് വൈകുന്നേരം 4മണിക്ക് വില്യാപ്പള്ളി യു.പി.സ്കൂളിന് സമീപം കെ.പി.ഭാസ്കരൻമാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ചെയർമാൻ ടി.ശ്രീനിവാസൻ അറിയിക്കുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM