കോഴിക്കോട് എല്‍പി സ്കൂളില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
Share
കോഴിക്കോട് വളയം പൂവ്വംവയല്‍ എല്‍പി സ്കൂളിലെ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദി അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു; വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM