അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം അത്ലറ്റിക് മത്സരങ്ങൾ സംഘടിപ്പിച്ചു
Share
അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ചോമ്പാല മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന അത്‌ലറ്റിക് മത്സര പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർമാരായ കവിത അനിൽകുമാർ പ്രമോദ് മാട്ടാണ്ടി, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.
സുനീർകുമാർ എം സ്വാഗതവും സാജിദ് നെല്ലോളി നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM