കോഴിക്കോട്ട് കോര്‍പറേഷന്‍ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ തീപിടിച്ചു
Share
കോഴിക്കോട്ട് വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍റെ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
മനഃപൂര്‍വം തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM