സ്കൂൾ പരിസരങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന

സ്കൂൾ പരിസരങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന
സ്കൂൾ പരിസരങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന
Share  
2023 Oct 07, 12:21 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പരിശോധനയ്ക്കും സിപ്പപ്പ്, ബിസ്ക്കറ്റുകൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. വിവിധ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത 16 സ്ഥാപനങ്ങൾ അടപ്പിച്ചു. സ്കൂളിന് 50 മീറ്റർ ചുറ്റളവിൽ അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തതും ആരോഗ്യത്തിന് ഹാനികരമാവുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വില്ലന നിയന്ത്രിച്ചിരിക്കുന്നതിനാൽ ഇനിമുതൽ ഇത്തരം സാധനങ്ങൾ വില്ലന നടത്താൻ പാടില്ലെന്നും അറിയിച്ചു. പരിശോധനയിൽ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജൻ, ബി.എസ്. വിബിൻലാൽ, നൗഷീന മഠത്തിൽ എന്നിവർ പങ്കെടുത്തു. 

(വാർത്ത കടപ്പാട്: മലയാള മനോരമ)

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal