എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു

എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു
എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു
Share  
2023 Oct 04, 08:35 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര : സോഷ്യലിസ്റ്റും മുൻ എം.എൽ.എ.യും എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ സംഘടനകളും സ്ഥാപനങ്ങളും അനുശോചിച്ചു. വടകര എൽ.ജെ.ഡി. ഓഫീസിൽ ചേർന്ന കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ.എം. ബാബു അധ്യക്ഷതവഹിച്ചു.

കുന്നുമ്മൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുശോചനയോഗത്തിൽ കെ. ദാമു അധ്യക്ഷതവഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് എൽ.ജെ.ഡി. പ്രവർത്തകരുടെ അനുശോചനയോഗത്തിൽ പഞ്ചായത്ത് പാർട്ടി പ്രസിഡന്റ് അണിയോത്ത് ശ്രീധരൻ അധ്യക്ഷതവഹിച്ചു.

എൽ.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മോട്ടോർ ആൻഡ് എൻജിനിയറിങ്‌ ലേബർ സെന്റർ (എച്ച്.എം.എസ്.) വടകര താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസാദ് വിലങ്ങിൽ അധ്യക്ഷതവഹിച്ചു.

കിസാൻ ജനത ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ അനുശോചനയോഗത്തിൽ പ്രസിഡന്റ് കെ.ടി.കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു.

ശിവസേന വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിധീഷ് കുമാർ, കുഞ്ഞിക്കേളു കുറുപ്പ്, മോഹനൻ കെ.ടി. ബസാർ എന്നിവർ സംസാരിച്ചു.

ചോറോട് പഞ്ചായത്തിൽ സർവകക്ഷി അനുശോചനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. എൻ.കെ. അജിത്കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു.

ഓർക്കാട്ടേരി : എം.കെ. പ്രേംനാഥിന് ഓർക്കാട്ടേരി പൗരാവലിയുടെ സ്മരണാഞ്ജലി. പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക അധ്യക്ഷയായി. ഒ. മഹേഷ്‌കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. മനയത്ത് ചന്ദ്രൻ, എം.കെ. ഭാസ്കരൻ, പി.കെ. കുഞ്ഞിക്കണ്ണൻ, എൻ. ബാലകൃഷ്ണൻ, ഒ.കെ. കുഞ്ഞബ്ദുള്ള, കുനിയിൽ കരുണൻ, എ.കെ. ബാബു, കെ.കെ. അമ്മദ്, ഇ. രാധാകൃഷ്ണൻ, ടി.കെ. വാസു, മുക്കത്ത് ഹംസഹാജി, ഒ.കെ. രാജൻ, പറമ്പത്ത് ബാബു, കെ.ഇ. ഇസ്മയിൽ, സി.പി. രാജൻ, ഇ.പി. രാജേഷ്, എൻ.കെ. ഗോപാലൻ, തില്ലേരി ഗോവിന്ദൻ, ഷക്കീല ഈങ്ങോളി, കെ.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

ചോമ്പാല : അഴിയൂർ ഗ്രാമപ്പഞ്ചായത്ത് സർവകക്ഷിയോഗം അനുശോചിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, എം.പി. ബാബു, പി. ബാബുരാജ്, എ.ടി. ശ്രീധരൻ, പ്രദീപ് ചോമ്പാല, പി.വി. സുനീഷ്, കെ. അൻവർ ഹാജി, പി.എം. അശോകൻ, കെ.വി. രാജൻ, പി.കെ. ബിനീഷ്, വി.പി. പ്രകാശൻ, എ.ടി. മഹേഷ്, സാലിം പുനത്തിൽ, മുബാസ് കല്ലേരി, എൻ.പി. മഹേഷ് ബാബു, ടി.ടി. പത്മനാഭൻ, കൈപ്പാട്ടിൽ ശ്രീധരൻ എന്നിവർ സംസാരിച്ചു.

mediaface_ad_new-(7)
mannan--coconut-oil
mannan-coconut-oil
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal