വേളത്ത് തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്തുന്നത് വ്യാപകമാകുന്നു; നടപടിയാവശ്യപ്പെട്ട് നാട്ടുകാരും സി.പി.ഐയും

വേളത്ത് തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്തുന്നത് വ്യാപകമാകുന്നു; നടപടിയാവശ്യപ്പെട്ട് നാട്ടുകാരും സി.പി.ഐയും
വേളത്ത് തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുനികത്തുന്നത് വ്യാപകമാകുന്നു; നടപടിയാവശ്യപ്പെട്ട് നാട്ടുകാരും സി.പി.ഐയും
Share  
എഴുത്ത്

News desk

2026 Nov 15, 09:02 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വേളം : ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങളും നെൽവയലുകളും അനധികൃതമായി മണ്ണിട്ടുനികത്തുന്നത് വ്യാപകമാകുന്നതായി പരാതി. തീക്കുനി, എറുമ്പൻകുനി, ശാന്തിനഗർ, കേളോത്ത് മുക്ക്, തിരിക്കോത്ത് മുക്ക്, കുറിച്ചകം എന്നീ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായ നിലംനികത്തൽ നടക്കുന്നത്. റവന്യൂ-വില്ലേജ് അധികൃതരുടെ അനാസ്ഥയും മൗനാനുവാദവുമാണ് മണ്ണ്-ഭൂമാഫിയകൾക്ക് ഇതിന് സഹായകമാകുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.


​അനധികൃതമായി നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും റവന്യൂ-വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നും സി.പി.ഐ. വേളം ലോക്കൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജലീഷ് കരുവോത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ.പി. പവിത്രൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി. സുരേഷ്, ലോക്കൽ സെക്രട്ടറി സി. രാജീവൻ, കെ.എം. രാജീവൻ, സി.കെ. രാജീവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur