പട്ടിയാട്ട് അണ്ടർ ബ്രിഡ്‌ജിന് സമീപം രണ്ടാംഘട്ട ശുചീകരണം ഇന്ന് സെപ്റ്റംബർ 6ന്
Share
മുക്കാളി ;സേവാഭാരതിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രവർത്തനം ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ 8 മണി വരെ പട്ടിയാട്ട് അണ്ടർ ബ്രിഡ്ജിൽ അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കം ചെയ്യുകയും , അളവക്കൻ വായനശാലയുടെ സൈഡിലൂടെ മഴയത്ത് ശക്തമായ വെള്ളവും മണ്ണും ഒലിച്ചുവന്ന് അണ്ടർ ബ്രിഡ്ജിൽ ചളി മണ്ണും അടിഞ്ഞുകൂടുന്നത് മണ്ണും ചളിയും ഒലിച്ചുവരുന്നത് തടഞ്ഞ് വഴി തിരിച്ചു വിടാൻ എല്ലാവരും രാവിലെ 7 മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് സംഘാടകർ വിനീതമായി അഭ്യർത്ഥിക്കുന്നു .(ചിത്രം :ഫയൽ കോപ്പി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 30, 08:31 AM
140
2026 Aug 29, 08:32 AM
140
2026 Aug 28, 04:14 PM
140
2026 Aug 28, 08:19 AM
140
2026 Aug 26, 08:50 PM
140
2026 Aug 26, 06:44 AM
























































