ആറുമാസം മുൻപ് നിർമിച്ച കലുങ്കിന്റെ സുരക്ഷാഭിത്തി തകർന്നു

ആറുമാസം മുൻപ് നിർമിച്ച കലുങ്കിന്റെ സുരക്ഷാഭിത്തി തകർന്നു
ആറുമാസം മുൻപ് നിർമിച്ച കലുങ്കിന്റെ സുരക്ഷാഭിത്തി തകർന്നു
Share  
എഴുത്ത്

News desk

2026 Aug 30, 08:31 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നരിപ്പറ്റ: പയന്തോങ്ങ്-ചീയ്യൂർ-നരിപ്പറ്റ റോഡിലെ കുറത്താമ്പലത്ത് വളവിലുള്ള കലുങ്കിന്റെ ഒരുവശത്തെ സുരക്ഷാഭിത്തി അഴുക്കുചാലിലേക്ക് തെന്നിവീണു. റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ആറുമാസം മുൻപാണ് ഈ കലുങ്കും രണ്ടുവശത്തെയും സുരക്ഷാഭിത്തിയും നിർമിച്ചത്. കോൺക്രീറ്റ് ചെയ്ത ഭിത്തി അഴുക്കുചാലിൽ വീണതിനെ തുടർന്ന് പ്രദേശത്തെ വെള്ളമൊഴുക്ക് പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.


​നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്. റോഡിന്റെയും കലുങ്കിന്റെയും പണി നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂടാതെ റോഡിന്റെ വശങ്ങളിൽ ആഴത്തിൽ കലുങ്ക് നിർമിക്കാത്തതിനാൽ ആലിയോട്ട് ക്ഷേത്ര പരിസരത്തുൾപ്പെടെ മഴവെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്നതും വലിയ ദുരിതം സൃഷ്ടിക്കുന്നുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU