മൂടാടി കെൽട്രോൺ ഇലക്ട്രോണിക്സ് വില്ലേജായി ഉയർത്തി: സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി

മൂടാടി കെൽട്രോൺ ഇലക്ട്രോണിക്സ് വില്ലേജായി ഉയർത്തി: സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി
മൂടാടി കെൽട്രോൺ ഇലക്ട്രോണിക്സ് വില്ലേജായി ഉയർത്തി: സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി
Share  
എഴുത്ത്

News desk

2026 Aug 25, 07:20 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊയിലാണ്ടി: മൂടാടി കെൽട്രോൺ ലൈറ്റിങ് ഡിവിഷൻ യൂണിറ്റിനെ ആധുനിക ഉത്പന്നങ്ങൾ നിർമിക്കുന്ന ഇലക്ട്രോണിക്സ് വില്ലേജായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി നിർവഹിച്ചു. യൂണിറ്റിന്റെ വികസനത്തിനാവശ്യമായ എല്ലാവിധ സാമ്പത്തിക, ഭരണപരമായ സഹായങ്ങളും സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കുട്ടികൾ എന്നിവർക്ക് ഉപയോഗപ്രദമായ മെഡിക്കൽ അസിസ്റ്റീവ് ഉപകരണങ്ങളടക്കം ഇവിടെ നിർമിക്കാനാണ് പദ്ധതിയിടുന്നത്.


​നിലവിലുള്ള കെൽട്രോൺ ഫാക്ടറി പ്ലാന്റും ഭൂമിയും പ്രയോജനപ്പെടുത്തി വിപുലമായ സൗകര്യങ്ങളോടെ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. പ്രവീൺകുമാർ എം.എൽ.എ. വ്യക്തമാക്കി. ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി., കെൽട്രോൺ എം.ഡി. ശ്രീകുമാർ നായർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സർവീസ് സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w