ഓണത്തിന് കുരുക്കഴിയും

ഓണത്തിന് കുരുക്കഴിയും
ഓണത്തിന് കുരുക്കഴിയും
Share  
എഴുത്ത്

News desk

2026 Aug 23, 06:11 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര നഗരത്തിലുണ്ടായിരുന്ന കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പാത നിലവിൽവന്നു. ഉയരപ്പാതയുടെ അടിവശത്തുകൂടി ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിലാണ് പുതിയ വഴി സജ്ജമാക്കിയത്. പുതിയ ബസ് സ്റ്റാൻഡ് മുതൽ ലിങ്ക് റോഡ് വരെയുള്ള ഭാഗത്താണ് ഉയരപ്പാതയുടെ താഴെ കോൺക്രീറ്റ് ചെയ്ത് പാതയൊരുക്കിയത്.


​നേരത്തെ മണ്ണിട്ടുയർത്താൻ സൂക്ഷിച്ചിരുന്ന വലിയ കോൺക്രീറ്റ് പാനലുകൾ ഇരുവശങ്ങളിലേക്കും മാറ്റി നടുവിലൂടെയാണ് യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്. കാർ, ജീപ്പ്, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചെറുവാഹനങ്ങൾ സർവീസ് റോഡിൽനിന്ന് മാറി ഇതുവഴി കടത്തിവിടുന്നതോടെ പ്രധാന സർവീസ് റോഡിലെ തിരക്ക് ഗണ്യമായി കുറഞ്ഞു.


​ഇരുചക്രവാഹനങ്ങൾ ഓവുചാലിനുമുകളിലെ സ്ലാബിലൂടെ കടന്നുപോകുന്നത് കാൽനടയാത്രക്കാർക്ക് സൃഷ്ടിച്ചിരുന്ന പ്രയാസത്തിനും പുതിയ സംവിധാനത്തോടെ പരിഹാരമായിട്ടുണ്ട്. ഓണത്തിരക്ക് വർധിച്ച സാഹചര്യത്തിൽ പുതിയ പാതയും സർവീസ് റോഡിൽ പൂർത്തിയായിവരുന്ന ടാറിങ് പ്രവൃത്തികളും നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണ് പകരുന്നത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w