വടകര ബൈപ്പാസിലെ ഉയരപ്പാത നീട്ടൽ: ഗർഡർ നിർമാണവും പൈലിങ്ങും തുടങ്ങി

വടകര ബൈപ്പാസിലെ ഉയരപ്പാത നീട്ടൽ: ഗർഡർ നിർമാണവും പൈലിങ്ങും തുടങ്ങി
വടകര ബൈപ്പാസിലെ ഉയരപ്പാത നീട്ടൽ: ഗർഡർ നിർമാണവും പൈലിങ്ങും തുടങ്ങി
Share  
എഴുത്ത്

News desk

2026 Aug 21, 08:41 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വടകര ബൈപ്പാസിൽ അധികമായി അനുവദിച്ച ഉയരപ്പാതയ്ക്കായുള്ള പൈലിംഗ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പുതിയസ്റ്റാൻഡ് പരിസരം, പാറേമ്മൽ സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് തൂൺ നിർമാണത്തിനായി പൈലിംഗ് ആരംഭിച്ചിട്ടുള്ളത്. നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്ന അദാനി എന്റർപ്രൈസസ്, ഉപകരാർ നൽകിയിട്ടുള്ള ഗൾഫാർ എൻജിനിയറിങ് കമ്പനിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തുന്നത്. നാരായണനഗരം ജങ്ഷനിൽ നിലവിൽ നിർമാണം പൂർത്തിയായ ഉയരപ്പാതയുടെ നീളം വർധിപ്പിക്കുന്നതിനൊപ്പം അടയ്ക്കാത്തെരു മേൽപ്പാലത്തെയും ലിങ്ക് റോഡിലെ ഉയരപ്പാതയെയും ബന്ധിപ്പിച്ചാണ് പുതിയ ഭാഗം നിർമിക്കുന്നത്.


​കൈനാട്ടി, ചോറോട്, വടകര ബൈപ്പാസ് എന്നിവിടങ്ങളിലെ ഉയരപ്പാതകൾക്കായി ആകെ 850 പൈലിംഗുകളും 800 ഗർഡറുകളും വേണ്ടിവരും. പൈലിംഗിനൊപ്പം തന്നെ പുതിയസ്റ്റാൻഡ് പരിസരത്ത് ഗർഡറുകളുടെ വാർപ്പുജോലികളും സമാന്തരമായി നടക്കുന്നുണ്ട്. നൂറോളം തൊഴിലാളികളുമായി ആരംഭിച്ച നിർമാണത്തിൽ വൈകാതെ കൂടുതൽ തൊഴിലാളികളെ വിന്യസിക്കും. ഒപ്പം സർവീസ് റോഡുകളിലെ കുഴികൾ അടച്ചു ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തികളും, തിരക്ക് കുറയ്ക്കുന്നതിനായി ഉയരപ്പാതയുടെ അടിഭാഗത്തുകൂടി ചെറിയ വാഹന കടത്തിവിടാനുള്ള സൗകര്യമൊരുക്കലും പുരോഗമിക്കുകയാണ്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w