കൊയിലാണ്ടിയിൽ വൻ കവർച്ച: വാതിൽ കുത്തിത്തുറന്ന് 30 പവനോളം സ്വർണം കവർന്നു
Share
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ വൻ കവർച്ച. 'ഗീതാഞ്ജലി' എന്ന വീട്ടിൽ നിന്ന് 30 പവനോളം സ്വർണമാണ് മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാര പൊളിച്ചാണ് സ്വർണം കവർന്നതെന്ന് വീട്ടുകാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Oct 11, 08:56 AM
140
2026 Oct 11, 08:51 AM
140
2026 Oct 11, 08:42 AM
140
2026 Oct 10, 08:48 AM
140
2026 Oct 10, 08:43 AM
140
2026 Oct 10, 08:41 AM






























































