കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് തകർന്നു; റോഡ് പുനരുദ്ധാരണ ടെൻഡർ നടപടികൾ മൂന്നാം ഘട്ടത്തിൽ

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് തകർന്നു; റോഡ് പുനരുദ്ധാരണ ടെൻഡർ നടപടികൾ മൂന്നാം ഘട്ടത്തിൽ
കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് തകർന്നു; റോഡ് പുനരുദ്ധാരണ ടെൻഡർ നടപടികൾ മൂന്നാം ഘട്ടത്തിൽ
Share  
എഴുത്ത്

News desk

2026 Aug 12, 08:13 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: പ്രമുഖ വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതയായ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് കടുത്ത ശോച്യാവസ്ഥയിലായതോടെ യാത്രക്കാർ വലയുന്നു. റോഡിൽ വൻ കുഴികൾ രൂപപ്പെടുകയും ഓവുചാലുകൾ അടഞ്ഞ് വെള്ളവും മണ്ണും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തതോടെ കാൽനടയാത്ര പോലും ദുസ്സഹമായിട്ടുണ്ട്. നടുവയൽ ടൗൺ, പണിക്കോട്ടി, പുതുക്കുടി മുക്ക്, പാലയാട്, കുറുന്തോടി മേഖലകളിൽ സ്ഥിതി രൂക്ഷമാണ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ധാരാളം യാത്രക്കാർ പയ്യോളി ഭാഗത്തേക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വഴിയാണിത്.


​റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ വൈകുന്ന പശ്ചാത്തലത്തിൽ, താൽക്കാലിക ആശ്വാസമെന്ന നിലയിൽ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി കിഫ്ബി (KIIFB) 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഉപരിതല ടാറിങ് പ്രവൃത്തികളുടെ ടെൻഡർ നടപടികൾ മൂന്നാം തവണ വീണ്ടും ക്ഷണിച്ചു. മുൻപ് വിളിച്ച ടെൻഡറുകൾ ഏറ്റെടുക്കാൻ ആളില്ലാത്തതിനെത്തുടർന്നാണ് വീണ്ടും പ്രക്രിയ തുടരുന്നത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU