വ്യാപാരി ദിനം: അഴിയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ധനസഹായം

വ്യാപാരി ദിനം: അഴിയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ധനസഹായം
വ്യാപാരി ദിനം: അഴിയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ധനസഹായം
Share  
എഴുത്ത്

News desk

2026 Aug 10, 02:09 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല: ദേശീയ വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം നടത്തി. അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള സാമ്പത്തിക സഹായം അസോസിയേഷൻ കൈമാറി.

അഴിയൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി. കെ. രാമചന്ദ്രൻ, അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മഞ്ജു ഗോപാലിന് സഹായ ധനത്തിന്റെ ചെക്ക് കൈമാറി.

ചടങ്ങിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. ലീല, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കെ. എ. സുരേന്ദ്രൻ, സി. ടി. സി. ബാബു, കെ. ടി. ദാമോദരൻ, എം. എം. അശോകൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നാടിന്റെ സാന്ത്വന പരിചരണ രംഗത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വ്യാപാരി ദിനത്തിൽ അസോസിയേഷൻ ഈ ധനസഹായം നൽകിയത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU