പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു
കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സ്ഥാപക സംസ്ഥാന പ്രസിഡണ്ടും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും സാംസ്കാരിക സഹകരണ രംഗങ്ങളിലെ തിളങ്ങുന്ന നക്ഷത്രവുമായിരുന്ന ബി കെ തിരുവോത്തിന്റ ഒന്നാം ചരമ വാർഷിക പരിപാടി യും,പ്രഥമ അവാർഡ് സമർപ്പണ പരിപാടിയും മഴക്കെടുതി മൂലംമറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചു..
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ആശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആലപ്പുഴ ജില്ലയുടെ ചാർജ് വഹിക്കുന്ന സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത്. അവാർഡ് ഏറ്റുവാങ്ങേണ്ടത് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് രണ്ടു നേതാക്കന്മാരുടെ യും അഭ്യർത്ഥന മാനിച്ചാണ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. See less
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































