ചാത്തോത്ത് താഴകുനി നടപ്പാത വെള്ളത്തിൽ: ദുരിതത്തിലായി നാട്ടുകാരും സ്കൂൾ കുട്ടികളും

ചാത്തോത്ത് താഴകുനി നടപ്പാത വെള്ളത്തിൽ: ദുരിതത്തിലായി നാട്ടുകാരും സ്കൂൾ കുട്ടികളും
ചാത്തോത്ത് താഴകുനി നടപ്പാത വെള്ളത്തിൽ: ദുരിതത്തിലായി നാട്ടുകാരും സ്കൂൾ കുട്ടികളും
Share  
എഴുത്ത്

News desk

2026 Jul 02, 06:23 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

കാർത്തികപ്പള്ളി: ഏറാമല പഞ്ചായത്ത് ഒൻപതാം വാർഡിലെ ചാത്തോത്ത് താഴകുനി നടപ്പാത മഴക്കാലമായതോടെ പൂർണമായും വെള്ളത്തിനടിയിലായി. ചെറിയ മഴ പെയ്യുമ്പോൾ തന്നെ വെള്ളം കയറുന്ന ഈ വഴി, മഴ മാറിയാൽ കടുത്ത ചെളിക്കളമായി മാറുകയാണ്. 140 സെന്റീമീറ്റർ വീതിയും 120 മീറ്റർ നീളവുമുള്ള ഈ നടപ്പാത പ്രദേശവാസികളുടെ പ്രധാന യാത്രാമാർഗമാണ്. പ്രായമായവരും രോഗികളും സ്കൂൾ കുട്ടികളുമടക്കം നിരവധി ആളുകളാണ് നിലവിൽ ഇതുവഴി യാത്ര ചെയ്യാൻ കഴിയാതെ വലിയ പ്രയാസം നേരിടുന്നത്.


​കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ നടപ്പാത കോൺക്രീറ്റ് ചെയ്യാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പദ്ധതിക്കായി നീക്കിവെച്ച ഫണ്ട് പാഴായിപ്പോയി എന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്. നിലവിലെ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ നാട്ടുകാർ ഈ വിഷയം നേരിട്ട് എത്തിച്ചിട്ടുണ്ടെങ്കിലും അടിയന്തര നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പ്രാദേശികം 'നവമിഴികൾ' മാഗസിൻ കൺതുറന്നു
r
BHK