വടകര കൈനാട്ടിയിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്
Share
വടകര: വടകര കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ച് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. വടകര - തലശ്ശേരി റൂട്ടിലോടുന്ന 'അമർ ശാന്തി' ബസും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ ബസിലെയും കാറിലെയും യാത്രക്കാരായ പതിനഞ്ചോളം പേരെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jul 08, 09:43 AM
140
2026 Jul 08, 09:19 AM
140
2026 Jul 06, 08:09 AM
140
2026 Jul 05, 07:53 AM
140
2026 Jul 05, 07:50 AM









































