വടകരയിൽ ചരക്കുലോറി തകരാറിലായി: ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

വടകരയിൽ ചരക്കുലോറി തകരാറിലായി: ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
വടകരയിൽ ചരക്കുലോറി തകരാറിലായി: ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
Share  
എഴുത്ത്

News desk

2026 May 24, 07:32 AM
SAMUDRA
NISH
mannan
mn
BOB
skoda

​വടകര: ദേശീയപാതയിൽ വടകര ആശ ആശുപത്രിക്ക് സമീപം ചരക്കുലോറി തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ശനിയാഴ്‌ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. ചരക്കുമായി വരികയായിരുന്ന ലോറി പെട്ടെന്ന് സർവീസ് റോഡിൽ കേടായി കിടക്കുകയായിരുന്നു.


​പ്രധാന പാതയിലെ തിരക്കേറിയ ഭാഗത്ത് ലോറി കുടുങ്ങിയത് വാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. പിന്നീട് സംഭവസ്ഥലത്തേക്ക് മണ്ണുമാന്തിയന്ത്രം എത്തിച്ച് ഏറെ പ്രയത്നത്തിനൊടുവിലാണ് ലോറി റോഡിൽ നിന്നും മാറ്റി സ്ഥാപിച്ചത്. ഇതിനുശേഷമാണ് ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണസ്ഥിതിയിലായത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s