കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി ; മുക്കാളിയിൽ ആഹ്ലാദ പ്രകടനവും മധുര വിതരണം,ബിരിയാണി വിതരണം

കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി ; മുക്കാളിയിൽ ആഹ്ലാദ പ്രകടനവും മധുര വിതരണം,ബിരിയാണി വിതരണം
കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി ; മുക്കാളിയിൽ ആഹ്ലാദ പ്രകടനവും മധുര വിതരണം,ബിരിയാണി വിതരണം
Share  
എഴുത്ത്

News desk

2026 May 22, 01:22 AM
SAMUDRA
NISH
mannan
mn
BOB
skoda

ചോമ്പാല :കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കമ്മിറ്റി കെറെയിൽ പദ്ധതി മരവിപ്പിച്ചതിനോടനുബന്ധിച്ച് മുക്കാളിയിൽ ആഹ്ലാദ പ്രകടനവും മധുര വിതരണം,ബിരിയാണി വിതരണം എന്നിവ നടത്തി.

capture_1779393476

സമരസമിതി അഴിയൂർ മേഖല കൺവീനർ പാമ്പള്ളി ബാലകൃഷ്ണൻ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. സമരസമിതി വടകര മണ്ഡലം ജോയിൻ്റ് കൺഷനർ ഷുഐബ് കൈതാൽ അദ്ധ്യക്ഷം വഹിച്ചു. സമരസമിതി വടകര മണ്ഡലം കൺവീനർ ടി.സി. രാമചന്ദ്രൻ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.


capture_1779394276

വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി പി.കെ രാമചന്ദ്രൻ സമര സമിതിക്ക് വേണ്ടി നസീർ ന്യൂജെല്ല,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സതി ടീച്ചർ, അനിത ടി.കെ എന്നിവരും കെ.പി. വിജയൻ, രാജൻ തീർത്ഥം, നസീർ വീരോളി ,പറമ്പത്ത് സുരേന്ദ്രൻ , അഹമ്മദ് കൽപക, സജിന , സ്മിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ എം.പി. രാജൻ നന്ദി പ്രകടിപ്പിച്ചു.

capture_1779393732
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s