അഴുക്കുചാലിനടിയിലൂടെ കുടിവെള്ളവിതരണം

അഴുക്കുചാലിനടിയിലൂടെ കുടിവെള്ളവിതരണം
അഴുക്കുചാലിനടിയിലൂടെ കുടിവെള്ളവിതരണം
Share  
2026 Apr 25, 04:51 PM
SAMUDRA
NISH
yoga

ചോമ്പാല : കുടിവെള്ളം ശുദ്ധമായിരിക്കണം .അത് കിണർ വെള്ളമാണെങ്കിലും പൈപ്പുവെള്ളമാണെങ്കിലും കുഴൽക്കിണർ ജലമായാലും ശുദ്ധവും സുരക്ഷിതവുമാണെന്ന് ആഗ്രഹിക്കാത്തവരില്ല .എന്നാൽ ചോമ്പാൽ ഹാർബ്ബർറോഡിൽ ബി ഇ എം സ്‌കൂളിന് താഴെ സുധാമം മുക്കിൽ നിന്നും വടക്കോട്ടുതിരിയുന്ന റോഡ് തുടങ്ങുന്നിടത്തുള്ള വലിയ ഓവുചാലിലേക്കൊന്നു നോക്കൂ ...സമീപത്തെ വീടുകളിലേയ്ക്കുള്ള കുടിവെള്ളപൈപ്പ് ഈ അഴുക്കുചാലിലൂടെയായാണ് കടന്നുപോകുന്നത് .പാതിരിക്കുന്നിലെ എല്ലാ അഴുക്കും അലക്കു സോപ്പ് മാലിന്യംമുതൽ വീട്ടുകാർക്ക് ആവശ്യമില്ലാത്തതെന്തും ഒഴുകിപ്പോകുന്ന പ്രധാന ഓവുചാലാണിത് .

ഉയരം കൂടിയ ഹാർബ്ബർ റോഡിന്റെ രണ്ടുവശങ്ങളിൽ നിന്നും മലവെള്ളപ്പാച്ചിൽപോലെ സകലമാന മാലിന്യങ്ങളും കല്ലും മണ്ണും കുപ്പിച്ചില്ലും എല്ലാം ഒലിച്ചിറങ്ങുന്നിടത്താണ് ഒരിഞ്ച് വണ്ണത്തിലുള്ള പി വി സി പൈപ്പിലൂടെ കുടിവെള്ളം കടത്തിവിടുന്നത് .

ഏതെങ്കിലും കാരണത്താൽ ഈ പി വി സി പൈപ്പിൽ പൊട്ടലോ വിള്ളലോ ചെറു സുഷിരങ്ങളോ വന്നാൽ അഴുക്കുചാലിലെ മാലിന്യം പൈപ്പിവെള്ളത്തിൽ കലരുമെന്നുപറയാൻ ഏത് നാലാം ക്ലാസ്സുകാരനു മാവും. തീർച്ച.

ഏതുകുടിവെള്ളമാണിതിലൂടെകടത്തിവിടുന്നതെന്നറിയില്ല .

ഉപയോഗശൂന്യമാണോ എന്നും വ്യക്തമല്ല അഴിയൂർ പഞ്ചായത്തിലെ ആരോഗ്യവിഭാഗം അധികൃതർ ശ്രദ്ധിക്കുമെങ്കിൽ വല്യ ദുരന്തം ഒഴിവാക്കാനാ കും .



പ്രതികരണം :ദിവാകരൻ ചോമ്പാല 


MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA