പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി
പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി
Share  
2026 Apr 18, 05:07 PM
SAMUDRA
r
kkn
mod
ln
nis
jj

പയ്യോളി: കൊയിലാണ്ടിയിലേക്ക് ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകനായ പതിനേഴുകാരൻ നിഹാൻ നസീറിനെയാണ് ശനിയാഴ്ച ഉച്ച മുതൽ കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിയാണ് നിഹാൻ.


​ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂഷന് പോകാനായി നിഹാൻ വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്ന് സൈക്കിളിലാണ് പുറപ്പെട്ടത്. പയ്യോളി നഗരസഭയ്ക്ക് സമീപം സൈക്കിൾ വെച്ച ശേഷം നിഹാൻ കൊയിലാണ്ടിയിലേക്ക് ബസ് കയറി പോയതായാണ് ലഭിക്കുന്ന വിവരം. പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK