നാദാപുരത്ത് കള്ളവോട്ട് ആരോപണത്തെ ചൊല്ലി സംഘർഷം
Share
നാദാപുരം: നാദാപുരത്ത് കള്ളവോട്ട് ആരോപണംത്തെ തുടർന്ന് സംഘർഷം. നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ 221, 222 ബൂത്തുകളിലാണ് കള്ളവോട്ട് ആരോപണം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.
നാദാപുരം ഡി.വൈ.എസ്.പി പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് പോളിംഗ് സുഗമമായി സമാപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 May 14, 10:01 AM
140
2026 May 10, 09:45 AM
140
2026 May 10, 09:33 AM
140
2026 May 09, 09:18 AM
140
2026 May 07, 09:14 AM



















