തൊഴിലാളി കരുത്തിൽ പാചക യൂണിയൻ സമ്മേളനം; ശ്രദ്ധേയമായി ആയഞ്ചേരിയിലെ കുടുംബ സംഗമം.

തൊഴിലാളി കരുത്തിൽ പാചക യൂണിയൻ സമ്മേളനം; ശ്രദ്ധേയമായി ആയഞ്ചേരിയിലെ കുടുംബ സംഗമം.
തൊഴിലാളി കരുത്തിൽ പാചക യൂണിയൻ സമ്മേളനം; ശ്രദ്ധേയമായി ആയഞ്ചേരിയിലെ കുടുംബ സംഗമം.
Share  
2026 Mar 25, 07:19 PM
SAMUDRA
NISH

ആയഞ്ചേരി: സ്വതന്ത്ര പാചക തൊഴിലാളി യൂണിയൻ സമ്മേളനവും കുടുംബ സംഗമവും പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘടനം ചെയ്തു. പാചക തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നടപ്പാക്കുക, ക്ഷേമ നിധി പ്രവർത്തനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും യോഗം ഗവർമെൻറിനോട് ആവശ്യപ്പെട്ടു.


പി കെ രമേശ്‌ സ്വാഗതം പറഞ്ഞു. കണ്ടോത് കുഞ്ഞിരാമൻ ആദ്യക്ഷം വഹിച്ചു. രങ്കീഷ് കടവത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മലയിൽ ബാലകൃഷ്ണൻ, കെ വി ജയരാജൻ, എം എം മുഹമ്മദ്‌ മാസ്റ്റർ,. സി വി കുഞ്ഞിരാമൻ, കെ കെ രാജീവൻ, സി എം ശ്രീധരൻ, ബാലൻ കെ പി, സംഘടനാ നേതാക്കളായ മുസ്തഫ കാക്കഞ്ചേരി, ഷൈജു കോട്ടപ്പള്ളി, നജീബ് വടകര, പി കെ ഉണ്ണി കൃഷ്ണൻ, ഭാസ്കരൻ മൂലാട്, രതീഷ് പുതുശ്ശേരി, എന്നിവരും ആയഞ്ചേരിയിലെ വ്യാപാരി പ്രതിനിധികളും സംസാരിച്ചു. ശേഷം വിവിധ കലാപടിപാടികൾ അരങ്ങേറി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA