കൈതപ്പറമ്പ് പുറായിൽ - കൈവേലിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു

കൈതപ്പറമ്പ് പുറായിൽ - കൈവേലിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു
കൈതപ്പറമ്പ് പുറായിൽ - കൈവേലിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു
Share  
2026 Feb 23, 10:05 AM
Thankachan
marmma
anardhanan latest

കൊടുവള്ളി നഗരസഭയിലെ പട്ടിണിക്കര ഡിവിഷനിൽ നിർമ്മാണം പൂർത്തിയാക്കിയ കൈതപ്പറമ്പ് പുറായിൽ - കൈവേലിക്കൽ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭ ചെയർപേഴ്‌സൺ സഫീന ഷമീർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.വി. മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ പ്രമുഖർ പങ്കെടുത്തു.


​ചടങ്ങിൽ യു.പി. ഉസൈൻകുട്ടി ഹാജി, കെ.കെ. അബ്ദുസ്സലാം, കെ.പി. മൂസ, പി. അഷ്റഫ്, വി.പി. ആലി, വി.പി. ലത്തീഫ്, പി. സുലൈമാൻ എന്നിവർ സംസാരിച്ചു. റോഡ് യാഥാർഥ്യമായതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്‌സൺ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles