സബ്ബ് രജിസ്ടാർ ഓഫിസ് റോഡ് നിർമ്മാണം ഫണ്ട് അനുവദിക്കും കെ കെ രമ എം എൽ എ

സബ്ബ് രജിസ്ടാർ ഓഫിസ്  റോഡ് നിർമ്മാണം ഫണ്ട് അനുവദിക്കും  കെ കെ രമ എം എൽ എ
സബ്ബ് രജിസ്ടാർ ഓഫിസ് റോഡ് നിർമ്മാണം ഫണ്ട് അനുവദിക്കും കെ കെ രമ എം എൽ എ
Share  
2025 Jun 29, 10:05 AM
mannan

സബ്ബ് രജിസ്ടാർ ഓഫിസ്

റോഡ് നിർമ്മാണം

ഫണ്ട് അനുവദിക്കും

കെ കെ രമ എം എൽ എ 

വടകര അഴിയൂർ: ബൈപ്പാസ് സർവ്വിസ് റോഡിൽ നിന്നും രജീസ്ട്രാർ ഓഫിസിലേക്കുള്ള റോഡ് നിർമാണത്തിനാ വശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തിയാണി പ്രവൃർത്തി നടത്തുന്നത്. അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു. കാൽനടക്ക് പോലും പ്രയാസം നേരിടുന്നതായി സമിതി അംഗങ്ങളും , വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവരും പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് എം എൽ എ യുടെ ഇടപെടൽ. ഒഴിഞ്ഞ് കിടക്കുന്ന വേണ്ടർ തസ്തികയിലേക്ക് ആളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു ചെയർമാൻ.കെ.കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു രജിസ്ട്രാർ ടി കെ രമേശ്,. പി ശ്രീധരൻ, പി പി ഇസ്മായിൽ, കെ രവിന്ദ്രൻ, പ്രദീപ് ചോമ്പാല , ടി ടി പത്മനാഭൻ , കെ എ സുരേന്ദ്രൻ, മുബാസ് കല്ലേരി, കല്ലോറത്ത് സുകുമാരൻ, കെ പി ഗോപകുമാർ . എന്നിവർ സംസാരിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan