
ചോമ്പാലയിലെ പ്രമുഖ സോഷ്യലിസ്റ്റും, മത്സ്യമൊത്ത വിതരണ കച്ചവട ക്കാരനുമായിരുന്ന കെ കെ പ്രകാശൻ (രഞ്ചൻ )ന്റെ 2-ആം ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.എം വി ജയപ്രകാശിന്റെ അദ്ധ്യക്ഷ തയിൽഅനുസ്മരണ
സമ്മേളനം RJD സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉത്ഘാടനം Effect. RJD സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാക്ഷണം നടത്തി.

എം പി ബാബു (CPM), സിറാജ് (കോൺഗ്രസ് ), ഹാരിസ് (മുസ്ലിം ലീഗ് ), പ്രകാശൻ (ബിജെപി ), കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഹരിദാസ് രാമചന്ദ്രൻ പി കെ, എന്നിവർ സംസാരിച്ചു
വി പി ലിനീഷ് സ്വാഗതവും ബാബു ഹരിപ്രസാദ് നന്ദിയും പറഞ്ഞു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group