
തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയും ചില വൻകിട
രാഷ്ട്രീയപ്പാർട്ടികളുടെ തിരഞ്ഞെടുപ്പു ഫണ്ടും തമ്മിൽ വലിയബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പോലീസ്, ജയിൽ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.
കടൽമാർഗം ഇന്ത്യയിലേക്കു മയക്കുമരുന്ന് എത്തിക്കുന്നതിനുപിന്നിൽ അന്താരാഷ്ട്ര മാഫിയയുണ്ട്. തടയേണ്ടവർ നിശ്ശബ്ദതപാലിക്കുകയാണ്. കപ്പലിലും വിമാനത്തിലും വൻതോതിൽ മയക്കുമരുന്ന് വന്നിറങ്ങുന്നത് അറിഞ്ഞില്ലെന്ന് രാജ്യരക്ഷാച്ചുമതലകൂടിയുള്ള ഭരണാധികാരികൾക്ക് എങ്ങനെ പറയാനാവുമെന്നും അദ്ദേഹം ചോദിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group