മന്ത്രിയെ കാണണമെന്ന് വിദ്യാർഥികൾ; ആഗ്രഹം നിറവേറ്റി വി. ശിവൻകുട്ടി

മന്ത്രിയെ കാണണമെന്ന് വിദ്യാർഥികൾ; ആഗ്രഹം നിറവേറ്റി വി.  ശിവൻകുട്ടി
മന്ത്രിയെ കാണണമെന്ന് വിദ്യാർഥികൾ; ആഗ്രഹം നിറവേറ്റി വി. ശിവൻകുട്ടി
Share  
2025 Feb 13, 10:49 AM
vasthu
mannan

കുറ്റ്യാടി: പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ ഗവ. എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസമന്ത്രിയെ കാണണമെന്ന് അതിയായ ആഗ്രഹം.


പ്രധാനാധ്യാപകൻ എം.എസ്. പ്രശാന്ത്കുമാറും, സഹ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ ആഗ്രഹം മന്ത്രി വി. ശിവൻകുട്ടിയുമായി പങ്കുവെച്ചപ്പോൾ വളരെ സന്തോഷത്തോടെ അദ്ദേഹം കുട്ടികളുമായി സംവദിക്കാൻ സമയംകണ്ടെത്തുകയായിരുന്നു.


പ്രധാനാധ്യപകൻ എം.എസ്. പ്രശാന്ത്കുമാർ, പി.ടി.എ. പ്രസിഡന്റ് രജീഷ് കൂടലിൽ, സ്കൂ‌ൾലീഡർ ആൻപിക, റിജോയ് ഫ്രാൻസിസ്, ഒ.സി. അനിൽകുമാർ, തുഷാര മിഥുൻ, രഞ്ജിനി രവീന്ദ്രൻ, അഞ്ജു സുധീഷ്, കെ.കെ. ബിനി, മായ, സുവിതനാഥ്, ജഗന്നാഥൻ, സാറ മറിയം, ദീപ് തേജ്, അർമിക, അൻവിക മിഥുൻ, ആഷ്‌മിയ, കെ. സിയ ബിജി അമർത്യൻ, സി.എച്ച്. നേദിക തുടങ്ങിയവർ പങ്കെടുത്തു.

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra