മുതലമട പറമ്പിക്കുളം ഗോത്രമേഖലയിൽ സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ആരംഭിച്ചു. ജില്ലയിൽ നാലാമത്തെ സഞ്ചരിക്കുന്ന റേഷൻകട പറമ്പിക്കുളം പി.എ.പി.യിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനംചെയ്തു. കെ. ബാബു എം.എൽ.എ. അധ്യക്ഷനായി.
മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. കൽപ്പനാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.സി. കൃഷ്‌ണൻ, ഗ്രാമപ്പഞ്ചായത്ത് അംഗം ശെൽവി മഹേന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ വി.എച്ച്. മുസ്‌തഫ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. അജയൻ, കെ. ഗോപാലകൃഷ്‌ണൻ, പി. മല്ലിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.
വിദൂര ഊരുകളായ പൂപ്പാറ, കുരിയാർകുറ്റി എന്നിവിടങ്ങളിലെ നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാണ് സഞ്ചരിക്കുന്ന റേഷൻക5. മന്ത്രി ജി.ആർ. അനിൽ എർത്ത്ഡാം ഊര് സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group