വടകര: ലോകനാർ കാവിലെ സിവിൽ സപ്ലിസ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളുടെ കൂലിവർധനവിന്റെ ചർച്ച വടകര സിവിൽ സപ്ലിസ് ഓഫീസിൽവെച്ചു സംസാരിച്ചു. 2025 ഫെബ്രുവരി 5 നു നടത്താൻ തീരുമാനിച്ച സൂചന സമരം മാറ്റിവെച്ചു. എത്രയും പെട്ടെന്ന് ലേബർ ഓഫീസർ വിളിക്കുന്ന ചർച്ചയിൽ തീരുമാനിക്കാമെന്നു മാനേജ്മെന്റ് സമ്മതിച്ചു ചർച്ചയിൽ അസിസ്റ്റൻഡ് മാനേജർ പി സുമ. ജൂനിയർ മാനേജർ നിജിൻ ടി വി . ജൂനിയർ അസിസ്റ്റൻഡ് രതീഷ് എന്നിവരും ഐ ൻ ടി യു സി പ്രതിനിധികൾ പ്രസിഡണ്ട് മടപ്പള്ളി മോഹനൻ. പൂൾ ലീഡർ പി വി ദിലീപ്. സെക്രട്ടറി കെ നൗഷാദ് എന്നിവരും പങ്കെടുത്തു ഒപ്പുവെച്ചു. മടപ്പള്ളി മോഹനൻ 9447383877.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group