സുഭിക്ഷകേരളം പദ്ധതി:മത്സ്യകൃഷിക്ക് തുടക്കമായി

സുഭിക്ഷകേരളം പദ്ധതി:മത്സ്യകൃഷിക്ക് തുടക്കമായി
സുഭിക്ഷകേരളം പദ്ധതി:മത്സ്യകൃഷിക്ക് തുടക്കമായി
Share  
2025 Jan 29, 10:14 AM

പട്ടിക്കാട്: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പട്ടിക്കാട് സർവീസ് സഹകരണബാങ്ക് മുള്ള്യാകുറിശ്ശിയിലെ 25 കുളങ്ങളിൽ പതിനയ്യായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.


പി. അബ്ദുൽഹമീദ് എം.എൽ.എ. പദ്ധതി ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് എം. സൈനുദ്ദീൻ അധ്യക്ഷനായി. ഉസ്മാൻ കൊമ്പൻ, കെ. അബ്ബാസ്, ഫിറോസ് ബാബു കരിപ്പൊലി, സെക്രട്ടറി എം. രാമദാസ്, എ. മുബഷിർ, സലാം എന്നിവർ സംസാരിച്ചു. മത്സ്യക്കുഞ്ഞുങ്ങൾ ആറുമുതൽ എട്ടുമാസംകൊണ്ട് വിളവെടുപ്പിനു സജ്ജമാകും.


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan