മാലിന്യമുക്ത നവകേരളം പദ്ധതി; ഇരിട്ടി നഗരസഭയ്ക്ക് അംഗീകാരം

മാലിന്യമുക്ത നവകേരളം പദ്ധതി; ഇരിട്ടി നഗരസഭയ്ക്ക് അംഗീകാരം
മാലിന്യമുക്ത നവകേരളം പദ്ധതി; ഇരിട്ടി നഗരസഭയ്ക്ക് അംഗീകാരം
Share  
2025 Jan 22, 10:01 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ശുചിത്വമാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലെ മികവിന് ഇരിട്ടി നഗരസഭയ്ക്കുള്ള പുരസ്കാരം നവകേരളം കർമപദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ. ടി.എൻ. സീമയിൽനിന്ന്‌ നഗരസഭാധ്യക്ഷ കെ. ശ്രീലത ഏറ്റുവാങ്ങുന്നു


ഇരിട്ടി : മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ നടത്തിയ പ്രവർത്തനങ്ങൾക്ക് അംഗീകാരം. മാലിന്യനീക്കത്തിനും സംസ്കരണത്തിനും നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അംഗീകാരം. നവകേരളം കർമപദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ. ടി.എൻ. സീമ പുരസ്കാരം സമ്മാനിച്ചു. നഗരസഭാധ്യക്ഷ കെ. ശ്രീലത പുരസ്കാരം ഏറ്റുവാങ്ങി.


ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, മാലിന്യമുക്ത നവകേരളം സംഘാടകസമിതി പ്രവർത്തകർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും റിങ് കമ്പോസ്റ്റ്, ബയോബിൻ, ബയോഗ്യാസ് തുടങ്ങിയ ഉറവിട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കിയിരുന്നു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25