മൂകാംബികയിൽ മൗനത്തിൻ്റെ ആഘോഷം

മൂകാംബികയിൽ മൗനത്തിൻ്റെ ആഘോഷം
മൂകാംബികയിൽ മൗനത്തിൻ്റെ ആഘോഷം
Share  
2025 Jan 10, 04:23 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മൂകാംബികയിൽ 

മൗനത്തിൻ്റെ ആഘോഷം 


മൂകാംബിക : ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ബാഗ്ലൂർ വ്യക്തിവികാസ് കേന്ദ്രയിലെ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലകനും മലയാളിയുമായ ശ്രീ.വിനോദ് അരിയേരി ഫെബ്രുവരി 13 നു മൂകാംബികയിൽ .

mookambika

ഫെബ്രുവരി13 മുതൽ ഫെബ്രുവരി16വരെ  .മൂകാംബികയിൽ നടക്കുന്ന ആര്‍ട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി അഥവാ ''മൗനത്തിന്റെ ആഘോഷം പരിശീലന നിയന്ത്രണ ത്തിനായാണ്അദ്ദേഹം മൂകാംബികയിലെത്തുന്നത്.


meditation

ആഴമേറിയ ധ്യാനത്തിലൂടെ ,മൗനത്തിലൂടെ ,അത്യമൂല്യമായ ജ്ഞാനത്തിലൂടെ ,ഭക്തി ,യോഗ , പ്രാണായാമം ,സംഗീതം , നൃത്തം , സുദര്‍ശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പരിശീലനത്തില്‍ നേരത്തെ ആര്‍ട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം ,ലിവിംഗ് വെൽ , യെസ് പ്‌ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കുംപ്രവേശനം ലഭിക്കുക.


ആര്‍ട് ഓഫ് ലിവിംഗ് യുവനേതൃത്വ പരിശീലനം പൂര്‍ത്തിയാക്കിയ യുവതീയുവാക്കള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതർ വ്യക്തമാക്കുന്നു .

പരിശീലന ദിവസങ്ങളിൽ താമസം ,ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും .

ആനന്ദത്തോടെ ആഹ്‌ളാദത്തോടെ ജീവിതം ആഘോഷപൂർവ്വമാക്കാൻ അപൂർവ്വാവസരം .

പരിശീലനത്തിനിടയിൽ എല്ലാദിവസവിയും മൂകാംബിക ദേവീദർശനത്തിനും അവസരം ലഭിക്കും


 .പ്രവേശനം സമീപജില്ലകളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 101 പേർക്ക് മാത്രം .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ :9847910910 ,9846400936 .7907974710


ariyery
logoleaf

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25