ഹോർത്തുസ് മലബാറിക്കൂസിന് പുനർജ്ജനി നൽകിയ ഡോ .കെ എസ് മണിലാലിന് ആദരാജ്ഞലിയർപ്പിച്ചു
Share
ഹോർത്തുസ് മലബാറിക്കൂസിന്
പുനർജ്ജനി നൽകിയ ഡോ .കെ എസ് മണിലാലിന് ആദരാജ്ഞലിയർപ്പിച്ചു
ചോമ്പാല : പ്രമുഖ സസ്യശാസ്ത്രജ്ഞനും ജൈവവർഗ്ഗീകരണ ശാസ്ത്രപണ്ഡിതനും പത്മശ്രീ ജേതാവുമായ ഡോ .കെ എസ് മണിലാലി
ൻ്റെ നിര്യാണത്തിൽ മഹാത്മദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി .
മുക്കാളി കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടന്ന അനുശോചന യോത്തിൽ ചെയർമാൻ ടി .ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു .
പ്രമുഖ ആയുർവ്വേദ ചികിത്സകൻ കെ .തങ്കച്ചൻ വൈദ്യർ .ഡോ .പി കെ സുബ്രഹ്മണ്യൻ ,അഡ്വ .ലതികശ്രീനിവാസ് , പി കെ പ്രകാശൻ .കെ .ഗീത .ഒ .എ ലക്ഷ്‌മി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group